ob-vijayanpillai

അഞ്ചൽ: കോട്ടുക്കൽ നെടുപുറം വിനിഭവനിൽ വിജയൻപിള്ള (61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: വിനിൽ, വിനിത. മരുമക്കൾ: രശ്മി, ബിജു.