പരവൂർ: പൂതക്കുളം കൂനംകുളത്ത് ചരുവിളവീട്ടിൽ രാഘവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രാജു, ശകുന്തള, പരേതരായ വസന്ത, അശോകൻ. ഫോൺ: 7510127817.