കൊല്ലം: കൊട്ടാരക്കര കലയപുരം കണിശ്ശേരിൽ വി.ജോർജ്ജുകുട്ടിയുടെ ഭാര്യ തങ്കമ്മ ജോർജ്ജ് (90) നിര്യാതയായി. സംസ്കാരം ശനിയാഴ്ച വൈകിട്ട് 3.30ന് കലയപുരം ശാലേം മാർത്തോമ പള്ളിസെമിത്തേരിയിൽ. മക്കൾ: ഡോ.വർഗ്ഗീസ് കെ. ജോർജ്ജ് (യു.കെ), ഡോ. അലക്സാണ്ടർ കെ. ജോർജ്ജ് (ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം), ആലീസ് കെ.ജോർജ്ജ് (കൊച്ചി), ഡോ.സാറ കെ.ടൈറ്റസ് (ആസ്ട്രേലിയ). മരുമക്കൾ: ഡോ. ജിജി വർഗ്ഗീസ് (യു.കെ), ഡോ. എലിസബത്ത് മോഹിനി അലക്സ്, സജി ചെറിയാൻ, ഡോ. തോമസ് ടി. ടൈറ്റസ് (ആസ്ട്രേലിയ).