ob-kalyanniamma-94

ഏരൂർ: ആലഞ്ചേരി നെടിയവിള കിഴക്കതിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ കല്യാണിഅമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഓമനഅമ്മ, സുമതിഅമ്മ, സുഭദ്രഅമ്മ, പരേതയായ അംബിക. മരുമക്കൾ: പരേതരായ വാസുദേവൻനായർ, രാമചന്ദ്രൻപിള്ള, കൃഷ്ണപിള്ള, സുജനൻനായർ.