പുത്തൂർ: ചെറുപൊയ്ക മുണ്ടയ്ക്കോറ്റിൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (85) നിര്യാതയായി. മക്കൾ: ഇന്ദിരാദേവി, ചന്ദ്രികാദേവി, ശ്രീദേവി, ഗീരീജാദേവി, ഉണ്ണിരാജൻ. മരുമക്കൾ: ചന്ദ്രശേഖരൻപിള്ള, പരേതനായ സുകുമാരൻ ഉണ്ണിത്താൻ, ചന്ദ്രബോസ്, അശോക് കുമാർ, രഞ്ജിനി. സഞ്ചായനം 31ന് രാവിലെ 8ന്.