കൊല്ലം: തിരുമുല്ലവാരം കാർത്തികയിൽ പരേതനായ ഗോപാലന്റെയും അംബികയുടെയും മകൻ ജി. ഗിരീഷ്കുമാർ (39, ബിജു) നിര്യാതനായി. ഭാര്യ: അശ്വതി. മക്കൾ: ആരോമൽ, അഭിജിത്. സഞ്ചയനം 28ന് രാവിലെ 8ന്.