ഇളമ്പൽ: കോട്ടവട്ടം ജംഗ്ഷൻ മോഹനവിലാസത്തിൽ കെ. മോഹനൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സലാ മോഹൻ. മക്കൾ: കിരൺ മോഹൻ, കീർത്തി മോഹൻ. മരുമകൻ: അരുൺ ചന്ദ്രൻ.