ഏരൂർ: ആലഞ്ചേരി ലിജ ഭവനിൽ ഗോപിനാഥന്റെ ഭാര്യ സുധ (64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അജികുമാർ, ആശ, ലിജ. മക്കൾ: ശ്രീദിവ്യ, പ്രമോദ്, സോമൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.