പരവൂർ: ഒഴുകുപാറ രാമകൃഷ്ണവിലാസത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സരസമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.