പരവൂർ: കോട്ടപ്പുറം നെട്ടറഴികം വീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ പൊന്നമ്മഅമ്മ (80) നിര്യാതയായി. മക്കൾ: മണിക്കുട്ടൻ, ശ്രീകുമാർ, അനിൽകുമാർ. മരുമക്കൾ: സുധാകരൻനായർ, ബേബി, വിജയലക്ഷ്മി. സഞ്ചയനം ഇന്ന് രാവിലെ 8ന്.