കുണ്ടറ: കുഴിമതിക്കാട് ചൂരപ്പൊയ്ക പ്രത്യുഷയിൽ പരേതനായ നാണുവിന്റെ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: വിജയകുമാരി, രമണി (റിട്ട. അദ്ധ്യാപിക), സുരേഷ് ബാബു (റിട്ട. അസി. എക്സിക്യുട്ടീവ് എൻജിനിയർ), രാജീവ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ), രാഗിണി (അദ്ധ്യാപിക, കാർമൽ സ്കൂൾ), പരേതയായ ലളിതാംബിക. മരുമക്കൾ: സുകുമാരൻ, സുരേന്ദ്രൻ, വിജയൻ (റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരൻ), സുദർശനൻ, മിനി (ഗ്രാമീൺ ബാങ്ക്), ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.