പാലമുക്ക്: നെടുമ്പന അർച്ചനയിൽ പരേതനായ എൻ. ശ്രീധരന്റെ ഭാര്യ കെ.വി. ഗോമതിഅമ്മ (87, റിട്ട. ഹെഡ് മിസ്ട്രസ്, ഗവ. എൽ.പി.എസ്, മിയണ്ണൂർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഫോൺ: 8142881640.