അഞ്ചൽ: മണലിൽ ഈച്ചംകുഴി വട്ടവിള വീട്ടിൽ ബാബുജി (70, തമ്പി) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ലിജി, ബിജി, സുജി. മരുമക്കൾ: സതീഷ്, രമേശ്, ബിനു.