കുന്നത്തൂർ: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ശിവകൃപയിൽ (പുത്തൻവിളയിൽ) കാർത്തികേയൻ (72) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: അമ്പിളി, അംബിക. മരുമക്കൾ: ദേവരാജൻ, തുളസീധരൻ. സഞ്ചയനം 27ന് രാവിലെ 8ന്.