കരിമ്പുൻപുഴ: കരിത്തട്ടിൽവീട്ടിൽ വാസുദേവൻപിള്ള (71) നിര്യാതനായി. ഭാര്യ: അംബികാകുമാരി. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: രവീന്ദ്രൻനായർ, ശിവകുമാർ. സഞ്ചയനം 29ന് രാവിലെ 8ന്.