കുറ്റിക്കോണത്ത്: മുതിരവിളയിൽ ജി. ജോർജ്ജ് (65, ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇളമ്പൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോർജ്ജ്. ഫോൺ: 9847016014.