പരവൂർ: ഒഴുകുപാറ മുതലക്കുളത്ത് ചരുവിളവീട്ടിൽ വിശ്വനാഥൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ; പരേതയായ രാജമ്മ. മക്കൾ: രാഗിണി, ശോഭന, രത്നാകരൻ, ഉഷ, ഷാജി, പരേതനായ ബാബു, അശോകൻ. മരുമക്കൾ: അംബിക, സുരേന്ദ്രൻ, ലതിക, സുദർശനൻ, അപ്സര, പ്രസാദ്, കുമാരി.