ആനയടി: ശൂരനാട് വടക്ക് പുലിക്കുളം രാജേഷ് മഠത്തിൽ നാരായണൻ നമ്പൂതിരി (67) നിര്യാതനായി. ഭാര്യ: അംബികാദേവി അന്തർജ്ജനം. മക്കൾ: രാജേഷ്, രാജീവ്, രതീഷ്. മരുമക്കൾ: ഗായത്രി, രാജി, ആര്യ. മരണാനന്തര ചടങ്ങുകൾ 3ന് രാവിലെ.