കൊല്ലം: ഡീസന്റ് ജംഗ്ഷൻ ഞാറവിള വീട്ടിൽ ദാമോദരൻപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: അശോകൻപിള്ള (റിട്ട. അസി. മാനേജർ, സിഡ്കോ), രാജേന്ദ്രൻപിള്ള (എച്ച്.എസ്.എസ്.ടി ഗവ. എച്ച്.എസ്.എസ്, വാളത്തുംഗൽ), വിനോദ്കുമാർ (എച്ച്.എം വടക്കേവിള പഞ്ചായത്ത് എൽ.പി.എസ്). മരുമക്കൾ: ഉഷാകുമാരി, ശ്രീകല, പ്രീതാകുമാരി. ഫോൺ: 9846608323.