പ്രാക്കുളം: രതീഷ് ഭവനിൽ മണിലാലിന്റെ ഭാര്യ വസന്ത (62) നിര്യാതയായി. മക്കൾ: രതീഷ്, രഞ്ജുഷ, രജിത. മരുമക്കൾ: ഗീതു രതീഷ്, സന്തോഷ്, സുനിലാൽ. സഞ്ചയനം 28ന് രാവിലെ 7ന്. ഫോൺ: 9526645902.