പേരൂർ: അയ്യർ ജംഗ്ഷൻ കല്ലുവിള വീട്ടിൽ ഷംസുദ്ദീൻ (55) നിര്യാതനായി. ഭാര്യ: ലത്തീഫാബീവി. മക്കൾ: സിദ്ദിഖ്, ഷെഫീക്ക്. ഫോൺ: 9847136910.