ob-vijayamma-65

തൊ​ടി​യൂർ: ക​ല്ലേ​ലി​ഭാ​ഗം കോ​ഴി​ശ്ശേ​രിൽ പു​ത്തൻ​വീ​ട്ടിൽ വി​ജ​യ​രാ​ജ​ന്റെ ഭാ​ര്യ വി​ജ​യ​മ്മ (65) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന്. മ​ക്കൾ: ജ​യ​പ്ര​കാ​ശ്, പ​രേ​ത​നാ​യ വേ​ണു​ഗോ​പാൽ, ബി​നു. മ​രു​മ​ക്കൾ: സി​ന്ധു, വി​ജ​യ​ശ്രീ, ബി​ന്ദു. സ​ഞ്ച​യ​നം 31​ന് രാ​വി​ലെ 8ന്. ഫോൺ: 9847915