എഴുകോൺ: ഇരുമ്പനങ്ങാട് നന്ദനത്തിൽ ധനപാലൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8.30ന്. ഭാര്യ: ഹരിപ്രിയ. മക്കൾ: ധന്യ, രമ്യ. മരുമകൻ: ബിനു. സഞ്ചയനം 31ന് രാവിലെ 7ന്. ഫോൺ: 8606365692.