ചാത്തന്നൂർ: കൊച്ചാലുംമൂട് ചന്ദ്രാലയത്തിൽ പരേതനായ കെ.ചന്ദ്രശേഖരപിള്ളയുടെ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) ഭാര്യ എം. കൃഷ്ണമ്മ (78, റിട്ട.കൃഷി ഓഫീസർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: കെ.സി.രാജു (ആധാരമെഴുത്ത് ), കെ.സി. ബാബു (ഡെൽ കമ്പ്യൂട്ടർ, യു.എസ്.എ), കെ.സി. ബിജു (ബ്രാഞ്ച് മാനേജർ, ചാത്തന്നൂർ റീജിണൽ സഹകരണ ബാങ്ക്). മരുമക്കൾ: മിനി, ത്രിവേണി, രമ്യാ ശ്രീ.