പള്ളിമൺ: കുടിക്കോട് ഗിരിഭവനിൽ കെ.ആർ. സത്യദേവന്റെ ഭാര്യ പി. ഭാരതി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പള്ളിമൺ ശ്രീനന്ദനം വസതിയിൽ. മക്കൾ: ശോഭന, ഗിരിദാസ്, ദിലീപ്കുമാർ. മരുമക്കൾ: സത്യൻ, വിജയകുമാരി, ശ്രീജ. ഫോൺ: 9946235052.