ob-kunjukrishnan

അഞ്ചൽ: ഏറം ചെമ്പകശ്ശേരിയിൽ (ചണ്ണയ്ക്കാപൊയ്ക) കുഞ്ഞുകൃഷ്ണൻ (78) നിര്യാതനായി. സംസ്കാരം 27ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: ഷാജിലാൽ, ലാലി. മരുമക്കൾ: അനിൽകുമാർ, ബിനി.