ob-john-75

വാളകം: പേറ വാഴോട്ട് ഷൈജു വിലാസത്തിൽ സി. ജോൺ (75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പേറ സെന്റ് ജോൺസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ ജോൺ. മക്കൾ: ഷീജ ജോൺ, ഷൈജു ജോൺ, ഷോജു ജോൺ. മരുമക്കൾ: തോമസ് അബ്രഹാം, സിന്ധുമോൾ, പ്രിയ സാമുവേൽ. ഫോൺ: 9495474140.