കൊല്ലം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ വടക്കേവിള മുള്ളുവിള രതീഷ്ഭവനിൽ ബാഹുലേയന്റെ ഭാര്യ കെ. രാധമ്മ (84, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം) നിര്യാതയായി. മക്കൾ: രതീഷ് (ബാലു), രാകേഷ് (ലുലു), ബിനി (മോളി). മരുമക്കൾ: രാധിക, ഉഷസ്. സഞ്ചയനം 29ന് രാവിലെ 8ന്. ഫോൺ: 9995469322.