കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വേലിയിൽ പരേതനായ ഹമീദ്കുഞ്ഞ് ഹാജിയുടെ ഭാര്യ ഷരീഫാബീവി (70) നിര്യാതയായി. മക്കൾ: നിസാർ അൽഫിയ (ബിസിനസ്), മുനീർ (ബിസിനസ്), ജലീൽ (ബിസിനസ്), ഹാഷിർ (ബിസിനസ്), നൗഷർ (ബിസിനസ്), ജവാദ് (ബിസിനസ്), നിസ, സുമയ്യ. മരുമക്കൾ അബ്ദുൽ റഷീദ് (ദുബായ്), നസിം സി.എം.എ (ബിസിനസ്), സഹീറ ഷീജ, സഹീദ, സജീന, റുബീന, നാസിഹ. ഫോൺ: 9495697881.