എഴുകോൺ: നെടുമൺകാവ് കുടിക്കോട് മണ്ണാംവിളാകം വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ആനന്ദവല്ലി (96) നിര്യാതയായി. മക്കൾ: പരേതനായ സുന്ദരേശൻ, ശാന്ത, ഗോപിനാഥൻ, ലീല, രാജേന്ദ്രൻ, രാജു. മരുമക്കൾ: ശാന്ത, തുളസീധരൻ, നിർമ്മല, ഷീല, പരേതരായ രാജേന്ദ്രൻ, കവിത.