ob-kamalamma-90

കോട്ടാത്തല: കൊച്ചഴികത്ത് വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കെ. കമലമ്മ (90) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (ബാബുജി, റിട്ട. അലിൻഡ്), രാജി (റിട്ട. എച്ച്.എം), ബീന (റിട്ട, ഹെൽത്ത്). മരുമക്കൾ: സുലജ, പി.കെ.ശശി (റിട്ട. അദ്ധ്യാപിക), സുരേഷ്‌കുമാർ (ബി.എസ്.എൻ.എൽ ടെലിഫോൺ ടെക്‌നീഷ്യൻ). സഞ്ചയനം നാളെ രാവിലെ 8ന്. ഫോൺ: 8547477110.