ob-balakrishnan

കുന്നത്തൂർ: മുതുപിലക്കാട് കുറ്റവിള പുത്തൻവീട്ടിൽ ബാലകൃഷ്ണൻ ഉണ്ണിത്താൻ (87) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷിഅമ്മ. മക്കൾ:ചന്ദ്രമതിഅമ്മ, ഇന്ദിരഅമ്മ, ഓമനഅമ്മ, ലളിതമ്മ, ഷൈലജകുമാരി. മരുമക്കൾ: വിജയൻപിള്ള, പരേതനായ ശശിധരൻപിള്ള, കരുണാകരൻപിള്ള, ചന്ദ്രൻപിള്ള, ഗോപൻ. സഞ്ചയനം 31ന് രാവിലെ 8ന്.