തൊടിയൂർ: കല്ലേലിഭാഗം അഞ്ജുഭവനത്തിൽ (പുതിയവീട്ടിൽ കടവിൽ ) അശോകൻ (62) നിര്യാതനായി. ഭാര്യ: സന്ധ്യ. മകൾ: അഞ്ജു അശോകൻ. സഞ്ചയനം 29ന് രാവിലെ8ന്.