ob-rajammal
രാ​ജ​മ്മാൾ

ഓ​ച്ചി​റ: പ്ര​യാ​ർ അ​ന​ശ്വ​ര​യിൽ (പാ​രേ​ത്ത് വ​ട​ക്ക​തിൽ) രാ​ജ​മ്മാൾ (90) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: സ​ര​സ്വ​തി (റി​ട്ട. ഇൻ​കം ടാ​ക്‌​സ് ഓ​ഫീ​സർ), സു​ന്ദ​രി. മ​രു​മ​ക്കൾ: ഗോ​പി​നാ​ഥൻ (റി​ട്ട. എൻ​ജി​നിയർ, കെ.എ​സ്.ഇ.ബി), ഹരിഹരൻ.