വെട്ടിക്കവല: പനമ്പിലാമേലതിൽ വീട്ടിൽ ടി. ചെല്ലപ്പൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: സാറാമ്മ. മക്കൾ: ബിനു, സിന്ധു. മരുമകൻ: ബിനേഷ്. ഫോൺ: 9933420405.