ob-sudha-78
ആർ. സുധ

വേളമാനൂ൪: വേളമാനൂ൪ തീർത്ഥത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ആർ. സുധ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഷെെനി, സണ്ണി, ഷെെജു. മരുമക്കൾ: സച്ചി, റോജാറാണി, രേഖ.