പന്മന: നിസാം മൻസിലിൽ ഷൗക്കത്ത് (58, റിട്ട. കെ.എം.എം.എൽ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സഫിയത്ത്. മക്കൾ: നിസാം, റഹ്മത്ത്. മരുമകൻ: അനീസ്.