പരവൂർ: കൂനയിൽ പ്രാർത്ഥനയിൽ (തോണ്ടലിൽ വീട്) കമലാസനകുറുപ്പ് (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: ചന്ദ്രൻ കെ.പിള്ള, ഷാജി കെ.പിള്ള, ബിജു കെ.പിള്ള, ബിനു. മരുമക്കൾ: ബിന്ദു, സജീവ് (മസ്കറ്റ്). ഫോൺ: 9745093310.