കരുനാഗപ്പള്ളി: നമ്പുരുവികാല ജിഗീഷ വീട്ടിൽ വാസുദേവൻ (73) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ബാബു, വത്സല, വേണു. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, അനിത, ഷെഫ്‌മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്. ഫോൺ: 9387388666