ob-venugopala-pilla-52
വേ​ണു​ഗോ​പാ​ല​പി​ള്ള

തൊ​ടി​യൂർ: മു​ഴ​ങ്ങോ​ടി ക​ണ്ടോ​ലിൽ വീ​ട്ടിൽ ത​ങ്ക​പ്പൻ പി​ള്ള​യു​ടെ മ​കൻ വേ​ണു​ഗോ​പാ​ല​പി​ള്ള (52) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​തീ​ദേ​വി. മ​ക്കൾ: ആ​തി​ര, ആ​ര്യ. മ​രു​മ​കൻ: ര​തീ​ഷ്.സ​ഞ്ച​യ​നം. 31​ന് രാ​വി​ലെ 8 ​ന്‌. ഫോൺ: 9995735230.