മേലില: മേലില കിഴക്ക് മനു ഭവനിൽ സി. ഗോപാലകൃഷ്ണൻ നായർ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണിയമ്മ. മക്കൾ: മനു കൃഷ്ണൻ, താരാകൃഷ്ണൻ