ob-saramma-80
സാറാമ്മ ഡാനിയേൽ

ഓയൂർ: പൂയപ്പള്ളി നെയ്‌തോട് ആശാഭവനിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ സാറാമ്മ ഡാനിയേൽ (80) നിര്യാതയായി. മക്കൾ: തമ്പി, ഗീത, റോയി മരുമക്കൾ: മോളി, ആശാറോയി.