ചാത്തന്നൂർ: നെടുങ്ങോലം എം.എൽ.എ ജംഗ്ഷൻ പങ്കുവിള വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ കെ. അഭിലാഷ് (53) നിര്യാതനായി. ഭാര്യ: റീന. മക്കൾ: റോഷ്ന, മനീഷ, മഞ്ജുഷ. മരുമകൻ: അനൂപ്.