ob-saradamma-85
ശാരദാമ്മ

ഓയൂർ: ചെങ്കുളം പുളിക്കൽ ചന്ദ്ര ഭവനിൽ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ശാരദാമ്മ (85) നിര്യാതയായി. മക്കൾ: വിനയചന്ദ്രൻ പിള്ള, പത്മസേനൻ പിള്ള, തുളസീധരൻ പിള്ള, ശോഭനകുമാരി, അജിതകുമാരി. മരുമക്കൾ: പ്രതിഭ, ശശികല, ലീല, രാജശേഖരൻ പിള്ള, ഗോപാലകൃഷ്ണപിള്ള.