ob-viswanathan-pillai-68
വിശ്വനാഥൻപിള്ള

ഓയൂർ: ഓടനാവട്ടം കട്ടയിൽ അമ്പീലഴികത്ത് കടയിൽ വീട്ടിൽ വിശ്വനാഥൻപിള്ള (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:രമണിഅമ്മ. മക്കൾ: സീമ, അരുൺകുമാർ. മരുമക്കൾ: പ്രദീപ്, വിദ്യ.