പുത്തൂർ: ചെറുപൊയ്ക തുണ്ടുവിള ഇടയിലപ്പുര വീട്ടിൽ രാഘവൻപിള്ള (81) നിര്യാതനായി. ഭാര്യ: ഭാർഗവിഅമ്മ. മക്കൾ: പരേതനായ ഗണേഷ് കുമാർ, പരേതയായ ഗീതാഭായി. സഞ്ചയനം: ഫെബ്രുവരി 2ന് രാവിലെ 8ന്.