ob-soman-79
കെ. സോമൻ

കുന്നത്തൂർ: ശാസ്താംകോട്ട മനക്കര ലതികാലയത്തിൽ കെ. സോമൻ (79) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ദീപ, പരേതനായ ദിലീപ്, ദീപു. മരുമക്കൾ: അജു,സിന്ധുഷ. സഞ്ചയനം 31ന് രാവിലെ 8ന്.