ഓടനാവട്ടം: കട്ടയിൽ വലിയപണയിൽ പരേതനായ സഹദേവൻ മുതലാളിയുടെ ഭാര്യ സി. രാജമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ബീന (എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസ്, നീരാവിൽ), ബിന്ദു (നൈജീരിയ). മരുമക്കൾ: ഉദയകുമാർ (എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി, കൊട്ടാരക്കര), ദിലീപ് കുമാർ (നൈജീരിയ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.