അഞ്ചൽ: തഴമേൽ ബൈജു മൻസിലിൽ എ. മുഹമ്മദ് കബീർ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: അനീസാബീവി. മക്കൾ : ബൈജു, ബിജു (എക്സൈസ് ), ഷൈജു. മരുമക്കൾ: സെയ്ഫുനിസ, ജെസീല, ഷെറീന.