കൊട്ടിയം: മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും നാഷണൽ കൗൺസിൽ അംഗവുമായ പറക്കുളം കല്ലുവിള വീട്ടിൽ കൊട്ടിയം റഷീദ് (76) നിര്യാതനായി. ഭാര്യ.ആരിഫാ ബീവി. മക്കൾ: കൊട്ടിയം അനസ് (മുസ്ലീംലീഗ് മയ്യനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി), അൻസർ (ദുബായ്), അൻവർ കൊട്ടിയം (യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി), അനീസ, അൻഷാദ് (ഒമാൻ), അസീന. മരുമകൾ: രിഹാന, സോജ, ഷിന, സക്കീർ, ശോഭിത, ഷംനാദ്.